welcome

welcome to the website of KAIMAPARAMBIL THARAVAD* powered by COST MANNAMPETTA

Monday, 30 January 2017

SOCIAL ACTIVITIES OF K.K. CHANDRAN

ശ്രീ കെ. കെ. ചന്ദ്രന്റെ
 
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
 

വ്യക്തികൾ ചേർന്നു കുടുംബം ഉണ്ടാകുന്നു. കുടുംബങ്ങൾ ചേർന്നു സമൂഹം രൂപം കൊള്ളുന്നു. അതിനാൽ ഏതൊരു സമൂഹത്തിന്റെയും  അടിസ്ഥാന ഘടകം വ്യക്തിയും അവന്റെ കുടുംബവും തന്നെയാണ്‌. സാമൂഹ്യ പ്രശ്നങ്ങളിൽ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്‌.

LIFE STORY OF SREE KAIMAPARAMBIL CHANDRAN



CLICK TO ENLARGE





 
SREE K.K. CHANDRAN  WAS BORN TO KAIMAPARAMBIL KUNZHAKKAN. HIS MOTHER WAS SREEMATHI KARTHIAYANI OF BALAPARAMBIL HOUSE.

Sunday, 29 January 2017

MY BROTHERS AND SISTERS

MY BROTHERS AND SISTERS
 

I have 3 brothers and 2 sisters. All the three brothers are elder to me.

They are Rajan, Unnikrishnan and Sugunan.

My elder sister is Padmini and the younger one is Ambika

NATIONAL SAVINGS SCHEMES

NATIONAL SAVINGS SCHEMES
Drummond Gate Pimlico - geograph.org.uk - 1632933.jpg
National Savings and Investments (NS&I), formerly called the Post Office Savings Bank and National Savings, is a state-owned savings bank in the United Kingdom. It is both a non-ministerial government department[1] and an executive agency of the Chancellor of the Exchequer.[2] Historically, the aim of NS&I has been to attract funds from individual savers in the UK for the purpose of funding the government’s public sector borrowing requirement (i.e., the funds in excess of taxation that the government requires to fund its expenditure). NS&I attracts savers through offering savings products with tax-free elements on some products, and a 100% guarantee from HM Treasury on all deposits.

LIFE INSURANCE CORPORATION

Life Insurance Corporation of India (LIC)

Life Insurance Corporation of India (LIC) is an Indian state-owned insurance group and investment company headquartered in Mumbai. It is the largest insurance company in India with an estimated asset value of 1,560,482 crore (US$230 billion). As of 2013 it had total life fund of Rs.1433103.14 crore with total value of policies sold of 367.82 lakh that year.
The Life Insurance Corporation of India was founded in 1956 when the Parliament of India passed the Life Insurance of India Act that nationalised the private insurance industry in India. Over 245 insurance companies and provident societies were merged to create the state owned Life Insurance Corporation

MY PARENTS, MY CHILDREN - MY FAMILY

TO SCHOOL (വിദ്യാലയത്തിലേക്ക്)

വിദ്യാലയത്തിലേക്ക്
 

അരുമക്കിടാങ്ങളെ അണിയിച്ചൊരുക്കി വിദ്യാലയത്തിലേക്ക് വിടുക അച്ഛനമ്മമാരുടെ അടക്കാനാവാത്ത ആശയാണ്‌.
 

അച്ഛന്‌ ഒരു ഉമ്മ

അച്ഛന്‌ ഒരു ഉമ്മ

  കുടുംബ ജീവിതത്തിലെ ചില അനർഘ നിമിഷങ്ങൾ ഏതൊരു വ്യക്തിയും എല്ലാ കാലവും മനസ്സിൽ സൂക്ഷിക്കും എന്നത് അവിതർക്കിതമായ കാര്യമാണ്‌. അത്തരം ചില സ്മരണകൾ ശ്രീ ചന്ദ്രൻ നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നു.

SPECIAL PROTECTION GROUP (SPG)

  

     Z+ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രമുഖ വ്യക്തി(VVIP)കളുടെ  സുരക്ഷ ഉറപ്പുവരുത്തുവാനായി ഭാരതസർക്കാർ രൂപം നല്കിയ സുരക്ഷാ സേനയാണ്‌ SPG എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന SPECIAL PROTECTION GROUP . SPG യിൽ  സബ് ഇൻസ്പെക്ടർ ആയി ശ്രീ കെ.കെ. ചന്ദ്രൻ സേവനം ചെയ്തിരുന്നു. 
 
 
 

 

        ബഹു. പ്രധാന മന്ത്രി ശ്രീ ദേവഗൗഡ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി എന്നിവരുടെ സുരക്ഷാ ചുമതലല വിവിധാലഘട്ടങ്ങളിൽ കൈകാര്യം ചെയ്തിരുന്നു ശ്രീ ചന്ദ്രൻ

അതിർത്തി രക്ഷാ സേനയിൽ

 
 

 


 

 
ഭാരത തിബത്തൻ അതിർത്തി രക്ഷാ സേനയിൽ ശ്രീ കെ.കെ. ചന്ദ്രൻ ദീർഘകാലം സേവനം  അനുഷ്ഠിച്ചിട്ടുണ്ട്.
 

അക്കാലത്തെ അനുഭവങ്ങൾ അറിയാൻ അദ്ദേഹവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.