Z+ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രമുഖ വ്യക്തി(VVIP)കളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഭാരതസർക്കാർ രൂപം നല്കിയ സുരക്ഷാ സേനയാണ് SPG എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന SPECIAL PROTECTION GROUP . SPG യിൽ സബ് ഇൻസ്പെക്ടർ ആയി ശ്രീ കെ.കെ. ചന്ദ്രൻ സേവനം ചെയ്തിരുന്നു.
ബഹു. പ്രധാന മന്ത്രി ശ്രീ ദേവഗൗഡ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി എന്നിവരുടെ സുരക്ഷാ ചുമതലല വിവിധാലഘട്ടങ്ങളിൽ കൈകാര്യം ചെയ്തിരുന്നു ശ്രീ ചന്ദ്രൻ
No comments:
Post a Comment