ശ്രീ കെ. കെ. ചന്ദ്രന്റെ
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
വ്യക്തികൾ ചേർന്നു കുടുംബം ഉണ്ടാകുന്നു. കുടുംബങ്ങൾ ചേർന്നു സമൂഹം രൂപം കൊള്ളുന്നു. അതിനാൽ ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടകം വ്യക്തിയും അവന്റെ കുടുംബവും തന്നെയാണ്. സാമൂഹ്യ പ്രശ്നങ്ങളിൽ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.
No comments:
Post a Comment