വിദ്യാലയത്തിലേക്ക്
അരുമക്കിടാങ്ങളെ അണിയിച്ചൊരുക്കി വിദ്യാലയത്തിലേക്ക് വിടുക അച്ഛനമ്മമാരുടെ അടക്കാനാവാത്ത ആശയാണ്.
ശ്രീ ചന്ദ്രന് രണ്ട് പുത്രന്മാരാണുള്ളത് - ശ്രീജിത്തും കിരണും. അവരെ സ്കൂളിലേക്ക് അയക്കാൻ ഒരുക്കുന്നതിൽ ചന്ദ്രനും പത്നി വിജയയും പരസ്പരം മത്സരിക്കാറുണ്ട്.
No comments:
Post a Comment